Description
Book Details & Summary
| Author | Victor Hugo |
|---|---|
| Category | Novel |
| ISBN | 9788126402564 |
| Binding | Papercover |
| Published | 31-08-2026 |
| Publisher | DC Books |
| Edition | 10 |
| Pages | 114 |
| Language | Malayalam |
Book Summary
പാവങ്ങൾ
വിശ്വസാഹിത്യകാരനായ വിക്ടർ ഹ്യൂഗോയുടെ ക്ലാസ്സിക് കൃതിയായ ‘ലേ മിസെറാബ്ലി’ന്റെ പുനരാഖ്യാനമാണ് ‘പാവങ്ങൾ’. ഫ്രാൻസിന്റെ പശ്ചാത്തലത്തിൽ ദാരിദ്ര്യവും വിപ്ലവവും പ്രണയവും ആത്മസമർപ്പണവും അധോലോകവും കുറ്റകൃത്യവുമെല്ലാം ഇഴചേരുന്ന കഥാപ്രപഞ്ചത്തെ ഈ പുസ്തകം സമഗ്രമായി വരച്ചുകാട്ടുന്നു.
നാനാതരം മനുഷ്യരും ജീവിതരംഗങ്ങളും ചേർന്ന പാവങ്ങൾ എന്ന നോവൽ ഫ്രഞ്ച് കാല്പനികതയുടെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ്.






There are no reviews yet.