Free Shipping on Orders Above ₹699 | Flat 25% Off on Selected Books | Exciting Combo Deals | Fast & Furious Delivery | Discover Your Next Favourite Read 

Andhakaaranazhi

₹399.00

2 in stock

Category:

Description

Book Details & Summary

Author E. Santhosh Kumar
Category Novel,
April Special
ISBN 9789370989498
Binding Normal
Published 09-04-2026
Publisher DC Books
Edition 1
Pages 368
Language Malayalam

Book Summary

ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൗവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവൽ ആവിഷ്കരിക്കുന്നത്. ശ്രീനിവാസൻ എന്ന കവിയുടെ തിരോധാനത്തെത്തുടർന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിന്റെ കാതലായ പ്രമേയം.

എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യത്തിൽ ചാവേറുകളെപ്പോലെ ഒരു പുതിയ ലോകം സ്വപ്നംകണ്ട് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചാടിവീണ് വെന്തെരിഞ്ഞ് തീരാൻ വിധിക്കപ്പെട്ടവരും അന്ധകാരനഴിയിൽ ഉണ്ട്.

ഈ നൂറ്റാണ്ടിൽ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ നോവലാണ് അന്ധകാരനഴി എന്നാണ് പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷ് ഈ കൃതിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ചെറുകഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ ഇ. സന്തോഷ് കുമാറിന്റെ ആദ്യ നോവലാണ് അന്ധകാരനഴി. സന്തോഷ് കുമാറിന്റെ മാസ്റ്റർപീസ് രചനയാണ് അന്ധകാരനഴി.