Description
Book Details & Summary
| Author | George Orwell |
|---|---|
| Category | Novel, Translations |
| ISBN | 9789353905057 |
| Binding | Normal |
| Published | 30-10-2025 |
| Publisher | DC Books |
| Edition | 4 |
| Pages | 336 |
| Language | Malayalam |
Book Summary
മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം സ്വാതന്ത്ര്യം എന്നവയെല്ലാം പിന്തിരിപ്പൻ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം. യുദ്ധമാകുന്നു സമാധാനം. അടിമത്തമാകുന്നു, സ്വാതന്ത്ര്യം അജ്ഞതയാകുന്നു ശക്തി – ഈ ലോകത്തെ മുദ്രാവാക്യങ്ങൾ ഇവയേത്രേ!
സ്നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് ഈ ആന്റിഉട്ടോപ്യൻ നോവൽ വരച്ചുകാട്ടുന്നത്.
വിവർത്തനം: കെ. ചന്ദ്രശേഖരൻ





