Free Shipping on Orders Above ₹699 | Flat 25% Off on Selected Books | Exciting Combo Deals | Fast & Furious Delivery | Discover Your Next Favourite Read 

1984

₹319.00

Category:

Description

Book Details & Summary

Author George Orwell
Category Novel,
Translations
ISBN 9789353905057
Binding Normal
Published 30-10-2025
Publisher DC Books
Edition 4
Pages 336
Language Malayalam

Book Summary

മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം സ്വാതന്ത്ര്യം എന്നവയെല്ലാം പിന്തിരിപ്പൻ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം. യുദ്ധമാകുന്നു സമാധാനം. അടിമത്തമാകുന്നു, സ്വാതന്ത്ര്യം അജ്ഞതയാകുന്നു ശക്തി – ഈ ലോകത്തെ മുദ്രാവാക്യങ്ങൾ ഇവയേത്രേ!

സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് ഈ ആന്റിഉട്ടോപ്യൻ നോവൽ വരച്ചുകാട്ടുന്നത്.

വിവർത്തനം: കെ. ചന്ദ്രശേഖരൻ