Free Shipping on Orders Above ₹699 | Flat 25% Off on Selected Books | Exciting Combo Deals | Fast & Furious Delivery | Discover Your Next Favourite Read 

Mariya Verum Maria

₹225.00

1 in stock

Categories: ,

Description

Book Details & Summary

Author Sandhya Mary
Category Novel
ISBN 9788182674622
Binding Normal
Published 29-10-2020
Publisher Mathrubhumi Books
Edition 2
Pages 250
Language Malayalam

Book Summary

ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവല്‍. എല്ലാവരുടെയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിശ്ചലയായിപ്പോകുന്നവളാണ് മരിയ. അവള്‍ക്ക് ആരോടും മത്സരിക്കണ്ട, ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു.

അത് നോര്‍മല്‍ അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവാസം നടക്കുന്ന മറ്റൊരു ലോകം. സാധാരണ നോവല്‍ഘടനാ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവല്‍.